ചവറ: ചെറുശ്ശേരിഭാഗം കാരാണിശ്ശേരിൽ (കൊച്ചുതറ) പരേതരായ കുഞ്ഞുപിള്ളയുടെയും നാരായണിയുടെയും മകൻ അരവിന്ദാക്ഷൻ (72) നിര്യാതനായി. സഹോദരങ്ങൾ: ബാബു, ജഗദേവൻ, പരേതരായ ഗോമതി, മണിരാജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.