മേലില: കിഴക്കടത്ത് വീട്ടിൽ ദിവാകരൻപിള്ളയുടെയും സുമതിഅമ്മയുടെയും മകൻ ജയൻ (43) നിര്യാതനായി. സഞ്ചയനം 3ന് രാവിലെ 8ന്.