അഞ്ചൽ: ആലഞ്ചേരി മുതലാറ്റ് ഇടത്തിപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ആനിയമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മീൻകുളം ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനോയ്, ജോസ്.