udayan-

പാരിപ്പള്ളി: കല്ലുവാതുക്കൽ വരിഞ്ഞം കടമ്പറ വടക്കതിൽ ഉദയൻ (55) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ആദർശ്, ആർഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്