ഓടനാവട്ടം: ചെപ്ര പ്ലാവിളവീട്ടിൽ കെ. മോഹനചന്ദ്രൻപിള്ള (66) നിര്യാതനായി. ഭാര്യ: ടി. ശശികല. മക്കൾ: രാജേഷ് കുമാർ, രതീഷ് കുമാർ. മരുമകൾ: വി.ഐ. അശ്വതി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8ന്.