പരവൂർ: ചിറക്കരത്താഴം എ.കെ. നിവാസിൽ എ. കരുണാകരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. പ്രസന്നകുമാരി. മക്കൾ: ദീദി, ദീപക്. മരുമക്കൾ: സുർജിത്ത് സിംഗ്, ക്രിസ്റ്റീന.