നീണ്ടകര: പരിമണം തട്ടാശ്ശേരി പുതുവൽ വീട്ടിൽ പരേതരായ പത്മനാഭന്റെയും കുട്ടിയുടെയും മകൾ പരിമണം തോപ്പിൽ വീട്ടിൽ സുധാദേവി (ബേബി-60) നിര്യാതയായി. സഹോദരങ്ങൾ: കെ. ഇന്ദിര, രവീന്ദ്രൻ, വസന്ത, ശശികല, പത്മകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.