ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ബംഗ്ലാവിൽ പടിഞ്ഞറ്റതിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, സുരേഷ് ബാബു, ലൈലാമണി, പദ്മകുമാരി, വത്സല, ശൈലജ, ഉഷാകുമാരി. മരുമക്കൾ: വിജയൻ, രവികുമാർ, അശോകൻ, പ്രസാദ്, അജിത, സുമ.