കൊല്ലം: കിഴക്കേകല്ലട തെക്കേമുറി പടിഞ്ഞാറേ ഇടപ്പള്ളി വീട്ടിൽ പി. ദിവാകരന്റെ ഭാര്യ കെ. വിലാസിനി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുധർമ്മ, ശശാങ്കൻ, സിന്ധു, മഞ്ചു. മരുമക്കൾ: വിജയൻ, സ്മിത, അനിൽകുമാർ, ദലീപ് ബാബു.