കരുനാഗപ്പള്ളി: പറയകടവ് കിഴക്കടത്ത് (തൈക്കാട്ട്ശേരിൽ ) പരേതരായ സദാശിവന്റെയും സരോജത്തിന്റെയും മകൻ എസ്. സജു (49) നിര്യാതനായി. ഭാര്യ:ധനുജ.മക്കൾ: പരേതനായ അമൽഗോവിന്ദ്), ആർച്ച സജു. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 12 ന് രാവിലെ 8ന്.