കിഴക്കേകല്ലട: പടപുഴ ചരുവുകാട്ടുവിള പുത്തൻവീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ശോശാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പ്ലാംതുണ്ടിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ കോശി, ജോർജ്, ജോൺ, രജു, അലക്സ്, സാബു. മരുമക്കൾ: പൊന്നമ്മ, ശോഭ, മിനി, റാണി, എൽസി.