കൊല്ലം: പുന്നത്തല നോർത്ത് ഇടത്തോട്ടിൽ വീട്ടിൽ മൈതീൻകുഞ്ഞിന്റെ മകൻ അഷറഫ് (66) നിര്യാതനായി. സഹോദരങ്ങൾ: താഹിർനിസ, നെസീമ, പരേതനായ നാസിമുദ്ദീൻ, അൻസർഖാൻ.