മാറനാട്: രമ്യാഭവനിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: ജയശ്രീ, പരേതനായ ജയചന്ദ്രൻ, ജയലക്ഷ്മി. മരുമക്കൾ: രാമചന്ദ്രൻപിള്ള, ശ്രീകല, രാജു. സഞ്ചയനം 3ന് രാവിലെ 8ന്.