anandavallyamma-60

പു​ന​ലൂർ: കോ​മ​ളം​കു​ന്ന് തു​ള​സീ​ഭ​വ​നിൽ ക​ണ്ണൻ​പി​ള്ള​യു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി​അ​മ്മ (60) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ധ​ന​കു​മാ​രി, സൂ​ര്യ​ക​ല, ചി​ഞ്ചു റാ​ണി. സഞ്ചയനം നാളെ.