കോയിവിള: പുത്തൻ സങ്കേതം സനോജ് ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിദ്യാധരൻ, വിജയമ്മ. മരുമക്കൾ: കാഞ്ചനവല്ലി, സുരേന്ദ്രൻ.