പനയം: കാട്ടിചേരിഭാഗത്ത് ഇടയില വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുഭാഷിണി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രവീന്ദ്രൻ (ബാഗ് മോ സൈ്റ്റൽസ് ന്യൂഡൽഹി), രാജൻ (ബി.എസ്.എൻ.എൽ മൈസൂർ), സുരേഷ് (വിമുക്ത ഭടൻ, കെ.എം.എം. എൽ ചവറ), തങ്കമണി, ഹരീഷ് (മസ്ക്കറ്റ്), സതീഷ്, സുധ. മരുമക്കൾ: ബിജി, സുമ, കവിത, ബാബു, ഗിരിജ, സരിത, ലാൽ.