തേവലക്കര: പാലയ്ക്കൽ കോതേത്ത് വീട്ടിൽ എകസ് മിലിട്ടറി സൈനുദ്ദീൻകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: ബഷീർകുഞ്ഞ്, നാസറുദ്ദീൻകുഞ്ഞ്, റസിയ, നൗഷാദ്കുഞ്ഞ്, ഇല്യാസ്, ഷിഹാബുദ്ദീൻ, സക്കീർ ഹുസൈൻ. മരുമക്കൾ: റംലത്ത്, ആരിഫാബീവി, അബ്ദുൽ റസാഖ്, നസീമ, റസിയാബീവി, ആരിഫ, സലീന.