വെളിയം: താന്നിമുക്ക് വെള്ളിലഴികം രവീന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ഷിലു, ഷിബു. മരുമകൾ: മായ. മരണാനന്തരകർമ്മങ്ങൾ ഒക്ടോബർ 14ന് രാവിലെ 7ന്.