ഓച്ചിറ: പ്രയാർ മനേഷ് ഭവനത്തിൽ പരേതനായ ചന്ദ്രശേഖരകുറുപ്പിന്റെ ഭാര്യ ശാരദാമണി (68) നിര്യാതയായി. മക്കൾ: സുനിൽ, സുമ, സുജ. മരുമക്കൾ: അഞ്ജലി, അജിത്, മനു. സഞ്ചയനം 3ന് രാവിലെ 8ന്.