sasidharanpillai-68
ശശിധരൻപിള്ള

ഓച്ചിറ: പ്രയാർ വടക്ക് കാര്യാടിയിൽ ശശിധരൻപിള്ള (68) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: പരേതയായ ലേഖ, ലേജു, ലതീഷ്. മരുമക്കൾ: വിശ്വനാഥപിള്ള, ഗോപാലകൃഷ്ണപിള്ള, ശ്യാമിലി. സഞ്ചയനം 3ന് രാവിലെ 9ന്.