പത്തനാപുരം: പിറവന്തൂർ അലി മുക്ക് മോഹൻ വിലാസിൽ റിട്ട. മേജർ കെ. നടരാജൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രാജ് മോഹൻ, രാജ്ശ്രീ, വിജയ് മോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.