ചെങ്ങമനാട്: മരുതിവിള വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ തങ്ക (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഓമന, വിലാസിനി, രാജുനാരായണൻ (വാർഡ് മെമ്പർ മേലില ഗ്രാമപഞ്ചായത്ത്), വിജയൻ. മരുമക്കൾ: രാധാകൃഷ്ണൻ, ശിവൻ, മിനി, സജീന.