പുനലൂർ : വാളക്കോട് പാണങ്ങാട് മനോജ് ഭവനിൽ ഭാസ്ക്കരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: മനോജ്, ആശ. മരുമക്കൾ: സൗമ്യ,മനോജ്.