തേവലക്കര: പാലയ്ക്കൽ കാർത്തിക ഭവനത്തിൽ പരേതനായ ശിവൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (74) നിര്യാതയായി. മക്കൾ: സുജാത, ശ്രീലേഖ, ശൈലജ, സിന്ധു. മരുമക്കൾ: സുരേന്ദ്രൻപിള്ള, മുരളീധരൻപിള്ള, ബാബുപിള്ള, സുരേഷ് ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7:30ന്.