ചവറ: ചെറുശേരി ഭാഗം കിഴവൂർ വീട്ടിൽ പരേതനായ ജനാർദ്ദനൻനായരുടെ ഭാര്യ കെ. സരസ്വയിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: വത്സല , അനിൽകുമാർ (എസ്. ബി. ഐ കരുനാഗപ്പളളി). മരുമക്കൾ: വിക്രമൻപിള്ള (റിട്ട. കെ.എസ്. ആർ.ടി. സി), സുഷ.