കൊല്ലം: ശക്തികുളങ്ങര അരുവിറ്റഴിക്കത്ത് വീട്ടിൽ നന്ദകുമാർ (61) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അഷ്ന, ആഷ്ലി. മരുമക്കൾ: മനോജ്, സുമേഷ്. മരണാനന്തര ചടങ്ങുകൾ 3ന്.