കുടിക്കോട്: തേക്കുവിള വീട്ടിൽ നടരാജൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഗിരിജ, ഗീത, ഗിരീഷ്. മരുമക്കൾ: നടേശൻ, മനോഹരൻ, സ്മിത. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ 8ന്.