കൊല്ലം: തട്ടാമല ഒരുമ നഗർ മൂത്തോടത്ത് വീട്ടിൽ പരേതനായ സുഗതന്റെ ഭാര്യ കോമള (74) നിര്യാതയായി. മക്കൾ: രാജേഷ്, സെൽസ (ജിഷ). മരുമക്കൾ: ജയന്തി, സന്തോഷ്. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 6ന്.