കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര നവാസ് ബിൽഡിങിൽ അബ്ദുൽ മജീദ് (86, റിട്ട. ഡിസ്ട്രിക്ട് പഞ്ചായത്ത് ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ റസിയാബീവി. മക്കൾ: പരേതനായ നാസർ (എസ്.ബി.ഐ), മുഹമ്മദ് ഷരീഫ് (റിട്ട. ബാങ്ക് മാനേജർ, എസ്.ബി.ഐ), ഷൂജ (ഡെപ്യൂട്ടി ഡയറക്ടർ വി.എസ്.എസ്.സി), നവാസ് (എയർ ഫോഴ്സ്), സാദിക്ക് (അസോ. പ്രൊഫസർ ടി.കെ.എം. എൻജിനിയറിംഗ് കോളേജ്, കൊല്ലം). മരുമക്കൾ: നജീബ, ആബിദാ ബീവി, നദീറ, സറീന, നിജിയ.