ശാസ്താംകോട്ട: ഇടവനശ്ശേരി, പറങ്കാംവിളയിൽ അസീസ് കുഞ്ഞ് (79) നിര്യാതനായി. കബറടക്കം രാവിലെ 8ന് കാഞ്ഞിരംമൂട് മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: താഹാ, അസുമാ ബീവി, ജുമൈലത്ത് ബീവി, സൗദാ ബീവി, അബ്ദുൽ സലാം, ഷഹു ബാനത്ത്. മരുമക്കൾ: ലൈലാ, സലാഹുദ്ദീൻ, ബഷീർ, നിസാർ, നിസ, നസീർ.