കൊല്ലം: ഉളിയക്കോവിൽ കൈപ്പള്ളി കിഴക്കതിൽ ആരാധന നഗർ 34 ൽ പരേതനായ കെ. തങ്കപ്പൻ ആചാരിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്ക് ) ഭാര്യ എൻ. സരസമ്മ (91) നിര്യാതയായി. മക്കൾ: സുമതി, പത്മിനി, ശശിധരൻ, അംബിക, തുളസീധരൻ, ഹരിദാസൻ. മരുമക്കൾ: വിജയധരൻ, ശശിധരൻ, മണിയമ്മ, സുരേഷ്കുമാർ, ചിത്ര, മഞ്ചു. സഞ്ചയനം 3ന് രാവിലെ.