കൊട്ടിയം: മുഖത്തല സരിത മന്ദിരത്തിൽ രഘുനാഥൻപിള്ള (72) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സരിത, സജിത. മരുമക്കൾ: യു. രാമചന്ദ്രൻപിള്ള, യു. ശശിധരൻപിള്ള. സഞ്ചയനം 3ന്.