നെടുവത്തൂർ: കൊടുവിള വീട്ടിൽ ആർ. കൃഷ്ണപിള്ള (70, റിട്ട. പഞ്ചായത്ത് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ (റിട്ട. സൂപ്രണ്ട് പഞ്ചായത്ത് സർവീസ്). മകൾ: ദീപാകൃഷ്ണൻ. മരുമകൻ: അജിലാൽ. സഞ്ചയനം 6ന് രാവിലെ 8ന്.