കൊട്ടാരക്കര: കാടാംകുളം ചരുവിള മേലതിൽ വീട്ടിൽ (നവോദയ നഗർ 325) വി. ഗംഗാധരൻ ( ബാബു, 68) നിര്യാതനായി. ഭാര്യ: വി. മണിയമ്മ. മകൾ: ചിത്ര,അനീഷ്. മരുമകൻ: വി. സുനിൽ കുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.