അമ്പലത്തുംകാല: മുകളുവിള പുത്തൻവീട്ടിൽ ജി. ബാബു (72, റിട്ട. അദ്ധ്യാപകൻ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് അമ്പലത്തുംകാല മാർ യാക്കോബ് ബുർദ്ദാനാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വി. തങ്കമ്മ (റിട്ട. അദ്ധ്യാപിക ഡി.വി.വി.എച്ച്.എസ്.എസ് തലവൂർ). മക്കൾ: ഷിബു. പി. ബാബു (ദുബായ്), ബിജു.പി. ബാബു (അദ്ധ്യാപകൻ ഇഞ്ചവിള യു.പി.എസ്). മരുമക്കൾ: അനി.കെ. തോമസ് (മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം), നിഷമേരി സാം (കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം).