കൊല്ലം: വാളത്തുംഗൽ സരയൂ നഗരിൽ മയൂരത്തിൽ വിമുക്ത ഭടൻ ബാലൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആക്കോലിൽ പൊതു ശ്മശാനത്തിൽ. ഭാര്യ: ലളിതമ്മ (റിട്ട. അദ്ധ്യാപിക യു.പി.എസ് കടയ്ക്കൽ). മക്കൾ: ശ്രീദേവി, ശ്രീകല (കസ്തൂർബാ ഗാന്ധി ടി.ടി.ഐ മതിലിൽ). മരുമകൻ: മോഹനൻപിള്ള (എക്സ് ഗൾഫ്).