കരുനാഗപ്പള്ളി: കുഴിത്തുറ ലാൽഭവനത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പി.വി. വിജയലക്ഷ്മി (90) നിര്യാതയായി. മക്കൾ: മോഹൻലാൽ (റിട്ട. മുൻസിഫ് കോടതി, കരുനാഗപ്പള്ളി), മൻബോധ്ലാൽ (അപ്പു- ഗുജറാത്ത്), ബേബിഅനിതാബൻ, മനോജ്ലാൽ (ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്, തിരുവനന്തപുരം). മരുമക്കൾ: എസ്. സെലീന (റിട്ട. അദ്ധ്യാപിക ജി.എച്ച്.എസ്.എസ് കുഴിത്തുറ), കെ. സജിനി, എ.ആർ. ഷക്കീല (സെക്രട്ടേറിയറ്റ് ), പരേതനായ കെ. ഗോപാലകൃഷ്ണൻ.