കിളികൊല്ലൂർ: കന്നിമ്മേൽചേരി വെട്ടോലിൽവീട്ടിൽ ശിവദാസൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കോമളവല്ലി. മക്കൾ: അനുപമ, അനീഷ്. മരുമക്കൾ: ബിനോദ് (ഖത്തർ), അഞ്ജു.