പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് മംഗലത്ത് കിഴക്കേതിൽ ( കാരയ്ക്കാട്ടുകുഴി) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജാനകിഅമ്മ (94) നിര്യാതയായി. മക്കൾ: പ്രഭാകരൻപിള്ള, വേലപ്പൻപിള്ള. മരുമക്കൾ: രാധാമണിയമ്മ, ഷീല.