കുന്നത്തൂർ കിഴക്ക്: ഉത്രാടത്തിൽ പരേതനായ പി. വിജയന്റെ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) ഭാര്യ ബി. വിജയമ്മ (68, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അഭിലാഷ്, അരുൺ. മരുമക്കൾ: വർണ്ണ അഭിലാഷ്, നീലിമ അരുൺ. സഞ്ചയനം 6ന് രാവിലെ 8ന്.