പട്ടാഴി: തെക്കേത്തേരി മാവിള വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (101) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പട്ടാഴി ആറാട്ടുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗീവർഗീസ്, പൊടിഅമ്മ, പൊന്നമ്മ, മാത്യു, തങ്കച്ചൻ, പരേതനായ രാജൻ, ജൈനമ്മ, ബാബു, ലിസി.