ഇടമുളയ്ക്കൽ: തച്ചക്കോട് ജെൻസി ഭവനിൽ ബാബു (56) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ജെൻസി, ജെൻസൺ. മരുമകൻ: ബിജു.