ചവറ സൗത്ത്: വടക്കുംഭാഗം പുതുവൽ നാരായണവിലാസത്തിൽ ബാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: സരസ്വതിപിള്ള. മക്കൾ: സിന്ധു, മനോജ്കുമാർ. മരുമക്കൾ: മണിക്കുട്ടൻ, രഞ്ജുറാണി. സഞ്ചയനം 6ന് രാവിലെ 7ന്.