ശാസ്താംകോട്ട: മനക്കര ബിന്ദുഭവനിൽ പരേതനായ വി. കുമാരന്റെ (റിട്ട. ചീഫ് അക്കൗണ്ടന്റ് കൊല്ലം കോർപ്പറേഷൻ) ഭാര്യ ടി. ഭാരതി (74) നിര്യാതയായി. മക്കൾ: ഇന്ദു, സിന്ധു (താലൂക്ക് ഓഫീസ് ശാസ്താംകോട്ട), ഡോ. ബിന്ദു (പ്രൊഫ. നോർത്തേൺ ബോർഡർ യൂണിവേഴ്സിറ്റി സൗദി അറേബ്യ). മരുമക്കൾ: ബി. രാജേന്ദ്രൻ (റിട്ട. സി.ഐ ഒഫ് പൊലീസ്), പരേതനായ പി.കെ. രാജേന്ദ്രൻ (ഹെഡ് സർവേയർ), കെ. അജയഘോഷ് (ബി.പി.സി ഡീലർ തൃശൂർ). സഹോദരങ്ങൾ: കുഞ്ഞുകുഞ്ഞ്, ടി. കൃഷ്ണൻ (റിട്ട. സപ്ലൈ ഓഫീസർ), ടി. നാണു മാസ്റ്റർ (എക്സ് എം.എൽ.എ കുന്നത്തൂർ). സഞ്ചയനം 5ന് രാവിലെ 8ന്.