podiyan-81

ആ​യൂർ: ഒ​ഴു​കു​പാ​റ​യ്​ക്കൽ വ​ട​ക്കേ​മു​ക്കിൽ ച​രു​വി​ള പു​ത്തൻ​വീ​ട്ടിൽ എ​സ്​. പൊ​ടി​യൻ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പൊ​ടി​ച്ചി. മ​ക്കൾ: സു​മ​തി, തു​ള​സി, മ​ണി (സി​.പി​.എം ആ​യൂർ ലോ​ക്കൽ​ ക​മ്മി​റ്റി അം​ഗം). മ​രു​മ​ക്കൾ: പ​രേ​ത​നാ​യ മ​നോ​ഹ​രൻ, സൈ​മ, ശ്രീ​ദേ​വി. മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങ്​ 16ന്​.