ഇരവിപുരം: വടക്കുംഭാഗത്ത് അച്മയിൽ ജോർജ് പീറ്റർ (ജോർജ് പപ്പ, 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരവിപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽകുമാർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി), സുജാത (സെന്റ് വിൻസെന്റ് സ്കൂൾ കേരളപുരം). മരുമക്കൾ: പ്രമീള (ഇ.എസ്.ഐ കൊട്ടിയം), ചാൾസ് ഗോമസ്.