ഐവർകാല: നടുവിൽ വട്ടവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ജാനകിഅമ്മ (85) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ബാബുരാജൻപിള്ള, ബീനാകുമാരി, പരേതയായ ഓമനകുമാരിഅമ്മ. മരുമക്കൾ: സഹദേവൻനായർ, പൊന്നമ്മഅമ്മ, സുരേന്ദ്രൻപിള്ള, പരേതനായ രത്നകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.