ചാത്തന്നൂർ: മീനാട് ഈസ്റ്റ് രോഹിണിയിൽ പരേതനായ ഇ. ചെല്ലപ്പന്റെ ഭാര്യ എൻ. ശാന്തമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതി (കെ.എസ്.ആർ.ടി.സി ചാത്തന്നൂർ), പ്രീതി. മരുമക്കൾ: ആർ. അപ്പുക്കുട്ടൻ (സിവിൽ പൊലീസ് ഓഫീസർ കൊല്ലം എ.ആർ. ക്യാമ്പ്), ഡി. സജീവ് (പോളിഗൺ ഐ മീഡിയ).