
കൊല്ലം: വാളത്തുംഗൽ ബോയിസ് എച്ച്.എസിന് സമീപം പടിഞ്ഞാറ്റതിൽ വിജയ വിലാസത്തിൽ ജയചന്ദ്രൻനായർ (മണികണ്ഠൻ, 56, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: സിന്ധു. മക്കൾ: അനന്ദു, അരവിന്ദ്.