കണ്ണനല്ലൂർ: അനീസാ മൻസിൽ സൈനുല്ലാബ്ദ്ദീൻ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനീസ, സജീവ്, നവാസ്. മരുമക്കൾ: നിസാമുദ്ദീൻ, സീനത്ത്, ആമീന.